Thursday 1 December 2016

HIGHER LEVEL RESULT



എൽ .പി വിഭാഗം ഒന്നാം സ്ഥാനം  : എ.യു.പി.എസ് , കാരമ്പത്തൂർ 

ഹയർ  സെക്കണ്ടറി ഒന്നാം സ്ഥാനം ജി. ജെ. എച്ച്.എസ്സ്. എസ്സ് നടുവട്ടം 


ഹൈസ്കൂൾ ജനറൽ, സംസ്‌കൃതോത്സവം, അറബിക് കലോത്സവം ഒന്നാം സ്ഥാനം പി.ടി.എം.വൈ.എച്ച്.എസ്.എസ്.     എടപ്പലം 


 

Monday 28 November 2016


പട്ടാമ്പി ഉപജില്ല കലോത്സവം എം. എല്‍. . ശ്രീ. മുഹമ്മദ് മുഹ്‌സിന്‍ ഉദ്‌ഘാടനംചെയ്യുന്നു.

 

 

പട്ടാമ്പി ഉപജില്ല കലോത്സവം - ഉദ്‌ഘാടനം


 

പട്ടാമ്പി ഉപജില്ല കലോത്സവം നവംബർ 29 ന് രാവിലെ 9 മണിക്ക് പട്ടാമ്പി എം. എൽ. . ശ്രീ. മുഹമ്മദ് മുഹ്‌സിൻ ഉദ്‌ഘാടനംചെയ്യുന്നു. ഉദ്‌ഘാടന സമ്മേളനത്തിലേക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം